17
Tuesday
May 2022

17
Tuesday
May 2022

വാർത്ത

നഴ്സുമാർക്ക് ന്യൂക്ലിയസ് ഹെൽത്ത് കെയറിൻ്റെ ആദരം

13th of May 2022

നാദാപുരം : അന്താരാഷ്ട്ര നഴ്സ് ദിനത്തോടനുബന്ധിച്ചു നാദാപുരം നൂക്ലിയസ് ഹെൽത്ത്‌ കെയറിൽ നഴ്സുമാരെ ആദരിച്ചു. നൂക്ലിയസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ  ഡോ ടി പി സലാവുദ്ധീൻ ഉത്ഘാടനം ചെയ്‌തു .  മെഡിക്കൽ സൂപ്രണ്ട് ഡോ മൻസൂർ പി എം ചടങ്ങിൽ അധ്യക്ഷനായി. ജനറൽ മാനേജർ നദീർ ടി സ്വാഗതവും പറഞ്ഞു .ഡോ എം കെ ഗീത,ഡോ സുബൈർ, ഡോ നസ്മിന, ദിവ്യ, നഴ്സുമാരായ മോളി,ബിയ രാഗിഷ  അർഷാദ്, എന്നിവർ സംസാരിച്ചു.

Related UPdates