17
Tuesday
May 2022

17
Tuesday
May 2022

ചരമം

അരൂര് കല്ലുംപുറത്തെ അങ്ങാടി പറമ്പത്ത് നാണു മാസ്റ്റർ(59) നിര്യാതനായി

14th of May 2022

നാദാപുരം: അരൂര് കല്ലുംപുറത്തെ അങ്ങാടി പറമ്പത്ത് നാണു മാസ്റ്റർ(59) നിര്യാതനായി. 
35 വർഷക്കാലത്തോളം അധ്യാപകനായും , പത്തുവർഷത്തോളം പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. കലാ സാമൂഹ്യ- സാംസ്കാരിക മേഖല യിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഒരു പൊതു പ്രവർത്തകനുമായിരുന്നു. ഭാര്യ: വിമല.  
മക്കൾ: അപർണ, വിഷ്ണു.

Related UPdates