20
Thursday
January 2022

20
Thursday
January 2022

പ്രവാസം

അഹ്മദി എണ്ണ സംസ്കരണ കേന്ദ്രത്തിൽ അഗ്നിബാധ: രണ്ട് പേർ മരിച്ചു, അഞ്ചു പേർ ഗുരുതരാവസ്ഥയിൽ

14th of January 2022

റഷീദ് പയന്തോങ്ങ്

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ എണ്ണ ശൂദ്ധീകരണ ശാലയിൽ ഉണ്ടായ അഗ്നി ബാധയെ തുടർന്ന് രണ്ട് പേർക്ക് ജീവൻ നഷ്ടമായി.
അഹ്മദിയിലെ എണ്ണ സംസ്‌കരണ കേന്ദ്രത്തിലെ അപകടത്തെ തുടർന്ന് അഞ്ചു പേരെയാണ് അതീവ ഗുരുതരാവസ്ഥയിൽ അൽ ബാബ്തൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവരെല്ലാം കെ.എൻ.പി.സി കരാർ കമ്പനിയുടെ കീഴിലുള്ള ഏഷ്യൻ തൊഴിലാളികളാണ്.

Related UPdates
newsletter

Subscribe to our email newsletter