18
Monday
October 2021

18
Monday
October 2021

ചരമം

വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് തൈക്കണ്ടി കുഞ്ഞമ്മദ് ഹാജി 90 അന്തരിച്ചു.

13th of October 2021

വാണിമേൽ :മുൻ ഡി സി സി മെമ്പറും നാദാപുരം ജുമാ മസ്ജിദ് പള്ളി കാരണവരും വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ തൈക്കണ്ടി കുഞ്ഞമ്മദ് ഹാജി 90 അന്തരിച്ചു. 
ഭാര്യ : ഇല്ലത്ത് കുഞ്ഞി പത്തു ഹജ്ജുമ്മ.
മക്കൾ  ടി കെ മൊയ്‌തുട്ടി (കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് സെക്ടറി ), മാമി ,സുബൈദ ,വഹീദ ,
റസിയ .മരുമക്കൾ :കോയക്കുട്ടി ബാലുശ്ശേരി ,നാസർ കണ്ടോത്ത് കുനി ,കവൂർ കുഞ്ഞമ്മദ് (സൽവ ), ലത്തീഫ് ചോറോട് . സഹോദരങ്ങൾ തൈക്കണ്ടി അബ്ദുല്ല ഹാജി ,ആലിഹസ്സൻ ഹാജി ,കുഞ്ഞാമി ഇല്ലത്ത് പരേതനായ മായൻ ഹാജി

Related UPdates
newsletter

Subscribe to our email newsletter