25
Sunday
July 2021

25
Sunday
July 2021

വാർത്ത

ഫോട്ടോഗ്രാഫർമാർ ധർണ നടത്തി

16th of July 2021

നാദാപുരം; വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ  നടത്തുന്ന ധർണ്ണാ സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്  നാദാപുരം മേഖലാ കമ്മിറ്റി നാദാപുരം വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി .കല്ലാച്ചി യൂണിറ്റ് പ്രസിഡൻണ്ട് ചന്ദ്രൻ സയനയുടെ അധ്യക്ഷതയിൽ മേഖലാ പ്രസിഡൻ്റ് ലിനീഷ് അമ്പലകുളങ്ങര ഉദ്ഘാടനം ചെയ്തു. . നാദാപുരം യൂണിറ്റ് പ്രസിഡണ്ട് : അഹമ്മദ് മെമ്മറീസ്, മേഖലാ സെക്രട്ടറി വേണു കല്ലാച്ചി , ട്രഷറർ സുനിൽ ഷാരോൺ എന്നിവർ സംസാരിച്ചു.

Related UPdates