18
Monday
October 2021

18
Monday
October 2021

അക്ഷരമുറ്റം

സഹകരണ ജീവനക്കാർ ധർണാ സമരം നടത്തി

13th of July 2021

നാദാപുരം:  സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സഹകരണ ജീവനക്കാർ കല്ലാച്ചിയിൽ ധർണ നടത്തി. കേരള സഹകരണ ഡപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ട് ഡയറക്ടർ കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.സി.ഇ യു. ഏരിയാ സെക്രട്ടറി എ. മോഹൻദാസ് , ടി.ബാബു, പി.കെ പ്രദീപൻ എന്നിവർ സംസാരിച്ചു ഇ.പി അപ്പുണ്ണി അദ്ധ്യക്ഷത വഹിച്ചു.

Related UPdates
newsletter

Subscribe to our email newsletter