22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

താനക്കോട്ടൂരിൽ സുരക്ഷാ കണ്ണാടികൾ സ്ഥാപിച്ച് ബാഫഖി സെന്റർ

10th of June 2021

നാദാപുരം: പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, താനക്കോട്ടൂരിലെ  അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ സുരക്ഷാ കണ്ണാടികൾ സ്ഥാപിച്ച് ബാഫഖി സെന്റർ പ്രവർത്തകർ. 
നെല്യാട്ട് മുക്ക്, ആദായ മുക്ക്, പുതിയോട്ടിൽ മുക്ക്, കഞ്ഞോട്ടുമ്മൽ മുക്ക്, മീത്തലെ പറമ്പ് മുക്ക് എന്നിവിടങ്ങളിലാണ് റോഡരികിൽ സേഫ്റ്റി  മിറർ റിഫ്ലക്ടറുകൾ സ്ഥാപിച്ചത്. വളയം പൊലീസ്  
സബ് ഇൻസ്‌പെക്ടർ വിനോദ്  ഉദ്ഘാടന കർമ്മം നിർവഹിച്ചു.  വയലുങ്കര ഹസ്സൻ ഹാജി, ഒ  വി  നാസർ,  നൗഷാദ് മാവുള്ള, മുഹമ്മദ്‌ എൻ, സലാം കയനോൾ, അൻസാർ സിപി, റാഷിദ്‌ ഒ, അസ്ഹദ് തയ്യുള്ള,മുജീബ് കെ, റംഷിദ് കെ, ആഷിർ പി ടി, മുഹമ്മദ്‌ സി കെ, അഫ്സൽ ആർ കെ, അസീസ് നെല്യാട്ട്, അസ്ലഹ് പി, അഷ്‌റഫ്‌ പി. ആർ തുടങ്ങിയവർ സംബന്ധിച്ചു.

Related UPdates