26
Friday
February 2021

26
Friday
February 2021

ചരമം

നാദാപുരത്ത് ടിപ്പർലോറിയിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

22nd of February 2021

നാദാപുരം: വീട്ടിനു മുമ്പിൽ ടിപ്പർ ലോറി ഇടിച്ച് എൽ.കെ.ജി വിദ്യാർഥിയായ അഞ്ചു വയസുകാരൻ മരിച്ചു. വരിക്കോളി കുറ്റിയിൽ പള്ളിക്ക് സമീപം മലോക്കണ്ടി റഫീഖിന്റെയും ആയിഷയുടെയും മകൻ ശിഹാബ് ആണ് മരണപ്പെട്ടത്. വീട്ടിന് സമീപത്തെ റോഡിൽ വെച്ച് സൈക്കിളിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. 
സഹോദരങ്ങൾ: ഷിയാസ്, ഹെൈറുന്നിസ, മുഹമ്മദ്.

Related UPdates
newsletter

Subscribe to our email newsletter