26
Friday
February 2021

26
Friday
February 2021

വാർത്ത

മാധ്യമ പ്രവർത്തകൻ്റെ വാഹനം തകർത്ത പ്രതികളെ അറസ്റ്റു ചെയ്യണം

22nd of February 2021

കുറ്റ്യാടി: മാതൃഭൂമി ന്യൂസ് ചാനൽ റിപ്പോർട്ടറും, പ്രസ് ഫോറം പ്രവർത്തക സമിതി അംഗവുമായ ആർ.കെ സുഗുണൻ്റെ വാഹനം ഇരുട്ടിൻ്റെ മറവിൽ തകർത്തവരെ പിടികൂടണമെന്ന് കുറ്റ്യാടി പ്രസ് ഫോറം ആവശ്യപ്പെട്ടു.  സംഭവത്തിൽ പ്രസ് ഫോറം പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമ പ്രവർത്തകർക്കു നേരെയുള്ള അക്രമണങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും പ്രസ് ഫോറം പൊലീസ് അധികാരികളോടാ വശ്യപ്പെട്ടു.
പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് 
ജന:സെക്രട്ടറി പി.എം അഷ്റഫ് സംസാരിച്ചു.

Related UPdates