26
Friday
February 2021

26
Friday
February 2021

വാർത്ത

ഇന്ധന വിലവർധനവിനെതിരെ അടുപ്പുകൂട്ടൽ സമരം നടത്തി സി.പി.എം

21st of February 2021

നാദാപുരം: പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ അടുപ്പു കൂട്ടൽ സമരം നടത്തി പ്രതിഷേധിച്ചു. കുമ്മങ്കോട് നടന്ന പരിപാടി സി.എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപൻ അധ്യക്ഷനായി. ടി. കണാരൻ , കെ.വി ഗോപാലൻ, എം.കെ വിനീഷ് എന്നിവർ സംസാരിച്ചു.

Related UPdates