23
Saturday
January 2021

23
Saturday
January 2021

ചരമം

ദീർഘകാലം തുണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ആയിരുന്ന പൊതുകണ്ടി ഗോപാലൻ അടിയോടി അന്തരിച്ചു

13th of January 2021

തുണേരി: ദീർഘകാലം തുണേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി ആയിരുന്ന പൊതുകണ്ടി ഗോപാലൻ അടിയോടി (72)അന്തരിച്ചു. 
ഭാര്യ: ജാനകി അമ്മ. 
മക്കൾ: ഉണ്ണികൃഷ്ണൻ (ശ്രീലക്ഷ്മി എന്റെർപ്രൈസസ്‌ ഓർക്കാട്ടേരി ), ഉഷാറാണി( അധ്യാപിക).
ജമാതാവ്: മനോജ്‌ (സെക്രട്ടറി കോ-ഓപ്പറേറ്റീവ് ബാങ്ക് വള്ളിക്കുന്ന് )

Related UPdates
newsletter

Subscribe to our email newsletter