23
Saturday
January 2021

23
Saturday
January 2021

ചരമം

ഭൂമിവാതുക്കൽ കൊപ്രക്കളത്തിലെ പാലോറ ചെട്ട്യാംവീട്ടിൽ മൊയ്തു ഹാജി നിര്യാതനായി

13th of January 2021

വാണിമേൽ: ഭൂമിവാതുക്കൽ കൊപ്രക്കളത്തിലെ  പാലോറ ചെട്ട്യാംവീട്ടിൽ മൊയ്തു ഹാജി (78) നിര്യാതനായി. 
ഭാര്യ: മാമി ഹജ്ജുമ്മ.
മക്കൾ: ടി പി അഹമ്മദ് മാസ്റ്റർ ( വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ), റഫീഖ് ( ദുബൈ വാണിമേൽ പ്രവാസി ഫോറം ട്രഷറർ  ) , ഇസ്മായിൽ ( ഖത്തർ ), ശിഹാബ് ( ഒമാൻ ) , യൂനസ് ( ഖത്തർ ), ആയിശ, സമീറ, റുബീന.
മരുമക്കൾ: തുലാംപറമ്പത്ത് ജമാൽ ( ഒമാൻ ), മൊയ്തു തളിക്കര,  റഫീഖ് പെരിങ്ങത്തൂർ ( ദുബൈ ), ജിഷ്റ നരിപ്പറ്റ, റജിന തളീക്കര, റസീന , ഫായിസ, ഫാരിഹ.
സഹോദരങ്ങൾ: ബിയ്യാത്തു, മറിയം, ഹലീമ, പരേതരായ കുഞ്ഞാമി, അബ്ദുല്ല.

Related UPdates
newsletter

Subscribe to our email newsletter