23
Saturday
January 2021

23
Saturday
January 2021

ചരമം

ജാതിയേരിയിലെ കുനിയിൽ പുത്തൻ പീടികയിൽ അമ്മദ് ഹാജി നിര്യാതനായി

13th of January 2021

നാദാപുരം: ജാതിയേരിയിലെ കുനിയിൽ പുത്തൻ പീടികയിൽ അമ്മദ് ഹാജി 75 നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.   
ഭാര്യ: ഹലീമ ഹജ്ജുമ്മ കാളിയിൽ മുടവന്തേരി. 
മക്കൾ: നൗഷാദ്, നൗഫൽ നൗഷിറ, നവാസ്, നസീമ. 
മരുമക്കൾ: അൻവർ വില്യാപള്ളി, മുഹമ്മദ്‌ ജാതിയേരി, ഷക്കീല, റജീന സുഫൈറ.

Related UPdates
newsletter

Subscribe to our email newsletter