4
Friday
December 2020

4
Friday
December 2020

ചരമം

പഴയ കാല കോൺഗ്രസ് നേതാവായിരുന്ന കുയ് തേരിയിലെ കണ്ടം വലിയത്ത് മമ്മു ഹാജി നിര്യാതനായി

20th of November 2020

വാണിമേൽ: പഴയ കാല കോൺഗ്രസ് നേതാവായിരുന്ന കുയ് തേരിയിലെ കണ്ടം വലിയത്ത് മമ്മു ഹാജി (75) നിര്യാതനായി.ഭാര്യ: പുതുപ്പ നാങ്കണ്ടി ബിയ്യാത്തു. മക്കൾ: റംല, സീനത്ത്,മുഹമ്മദ് (അബൂദബി) നൗഫൽ (എൻ..ഐ.എം.എച്ച്. പേരോട് ) ഷാനിബടീച്ചർ (ഇരിങ്ങണ്ണൂർ ഹൈസ്കൂൾ) മരുമക്കൾ: നാസർ (നരിപ്പറ്റ) അമ്മദ് (ഇരിങ്ങണ്ണൂർ) ജമാൽ ( കല്ലിക്കണ്ടി) ഹാജറ, സബീന. സഹോദരങ്ങൾ: മൂസ ഹാജി, കുഞ്ഞാമി, കുഞ്ഞയിശു ,പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി, മൊയ്തു .

Related UPdates
newsletter

Subscribe to our email newsletter