20
Tuesday
October 2020

20
Tuesday
October 2020

ചരമം

കുമ്മങ്കോട്ടെ മത സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന തറവീട്ടിൽ സൂപ്പിഹാജി നിര്യാതനായി

17th of October 2020

നാദാപുരം : കുമ്മങ്കോട്ടെ മത സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന തറവീട്ടിൽ സൂപ്പിഹാജി (73) നിര്യാതനായി.
കുമ്മങ്കോട് ബദ്‌രിയ്യ മസ്ജിദ് കമ്മിറ്റി  വൈസ് പ്രസിഡന്റ്, സലാഹിയതു സിബിയാൻ മദ്രസ്സ കമ്മിറ്റി വൈസ് പ്രസിഡന്റ്, പതിനേഴാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
ആദ്യ കാലത്ത് പ്രവാസലോകത്ത് എത്തിയവരിൽ പ്രമുഖനാണ്.
ഭാര്യ: മറിയം
സഹോദരങ്ങൾ: മറിയം, പരേതരായ തറവീട്ടിൽ കുഞ്ഞബ്ദുള്ള, കുഞ്ഞാലി

Related UPdates
newsletter

Subscribe to our email newsletter