20
Tuesday
October 2020

20
Tuesday
October 2020

ചരമം

വളയം കക്കാന്റവിട അബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിശ (72) നിര്യാതയായി.

16th of October 2020

വളയം: പൊലീസ് സ്റ്റേഷന് സമീപം കക്കാന്റവിട അബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിശ  (72) നിര്യാതയായി.
മക്കൾ: അമ്മദ്‌, ഇബ്രാഹിം (ഖത്തർ), കെ.വി ബഷീർ (ജന. സെക്രട്ടറി, വളയം ടൗൺ മുസ്ലിം ലീഗ്‌), സമീർ (ഒമാൻ), നൗഷാദ്‌ (ഖത്തർ), ജമീല, സാറ.
മരുമക്കൾ : ഹമീദ്‌ മരുതേരിക്കണ്ടി വാണിമേൽ, അബു വാതുക്കൽ നരിപ്പറ്റ, സുലൈഖ വടക്കേട്ടിൽ കുയ്തേരി, മൈമൂനത്ത്‌ തയ്യുള്ളതിൽ ചെക്യാട്‌, ഹസീന തയ്യുള്ളതിൽ മാമുണ്ടേരി,  സഫീറ ചെത്തിൽ വെള്ളിയോട്‌  ഫസീല കുളങ്ങരതാഴ കുറുവന്തേരി. 
സഹോദരങ്ങൾ:  ഖദീജ, മറിയം, പരേതരായ അബ്ദുല്ല, ബിയ്യാത്തു.

Related UPdates
newsletter

Subscribe to our email newsletter