22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

കെ.പി ദിവാകരനെ അനുസ്മരിച്ചു.

9th of June 2021

പാനൂർ: കൊളവല്ലൂർ പി. ആർ. എം  എച്ച്.എസ്. എസ് മാനേജറായിരുന്ന കെ. പി ദിവാകരന്റെ  ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി. സ്കൂൾ സ്റ്റാഫ് കൗൺ സിലും, പി.ടി.എ യും ചേർന്ന് ഗൂഗിൾ മീറ്റ് വഴി നടത്തിയ സ്മൃതി സന്ധ്യ മുൻ പ്രിൻസിപ്പൽ ഡോ. കെ.വി ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം ശ്രീജ അധ്യക്ഷത വഹിച്ചു.
പി.കെ മനോജ് കുമാർ, പി.ടി.എ പ്രസിഡണ്ട്
ജ്യോതി ബാബു, ഹെഡ്മാസ്റ്റർ അനിൽ  കുമാർ, സി.എം  ലത, എസ് കെ  ചിത്രാംഗദൻ, പി സനൽ കുമാർ, രാജീവൻ കെ.കെ , ടി.പി.വിജയൻ, ഡോ. ടി.എം രൂപ, പി. ബിന്ദു, കെ. ജയചന്ദ്രൻ, സഫറിക് സഹദ്, വത്സരാജ് മണലാട്ട്, കെ.ഉഷ, ജയചന്ദ്രൻ രാമനിലയം, കൃഷ്ണ മുരളി, ഷജിൽ കുമാർ
എന്നിവർ സംസാരിച്ചു. ആര്യശ്രീ പ്രാർത്ഥനാ ഗീതം ആലപിച്ചു.

Related UPdates