11
Sunday
April 2021

11
Sunday
April 2021

വാർത്ത

വോട്ടെടുപ്പ് പുരോഗമിക്കുന്നു: നാദാപുരത്ത് 46.5% പോളിംഗ് രേഖപ്പെടുത്തി

6th of April 2021

നാദാപുരം: നാദാപുരത്ത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരേ  കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 
12 മണിക്കുള്ളിൽ 
രേഖപ്പെടുത്തിയത് 46.5%  ശതമാനം  വോട്ടാണ്. 

മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. പൊതുവെ സമാധാനപരമായി മുന്നോട്ട് പോവുന്ന പോളിംഗിൽ അനിഷ്ട സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.

Related UPdates