17
Tuesday
May 2022

17
Tuesday
May 2022

വാർത്ത

വിഷ്ണുമംഗലം ബണ്ട്: യോഗത്തിൽ യു.ഡി.എഫ് ജനപ്രതിനിധികളെ ക്ഷണിക്കാത്തത് പ്രതിഷേധാർഹം: പുന്നക്കൽ

19th of January 2022

നാദാപുരം: വിഷ്ണുമംഗലം ബണ്ടുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിൽ യു.ഡി.എഫ് പ്രതിനിധികളായ ജില്ലാ പഞ്ചായത്ത് മെംബറെയും ബ്ലോക്ക് പഞ്ചായത്ത് മെംബറെയും സ്ഥലത്തെ വാർഡ് മെംബർമാരെയും ക്ഷണിക്കാത്തത് ജനാധിപത്യ രീതിക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ പറഞ്ഞു. ബണ്ടിന്റെ കാര്യത്തിൽ ഇനിയും വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കാതെ പ്രവൃത്തി നടത്തി നാട്ടുകാരുടെ  പ്രയാസം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related UPdates