21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

ഖത്തറിൽ വാഹനാപകടം; നരിപ്പറ്റ സ്വദേശിയായ യുവാവ് മരണപ്പെട്ടു

15th of September 2021

നരിപ്പറ്റ: ഖത്തർ ഉംസലാൽ ഹൈവേയിലുണ്ടായ വാഹന അപകടത്തിൽ നരിപ്പറ്റ സ്വദേശിയായ യുവാവ് മരണപ്പെട്ടു. നരിപ്പറ്റ കൊയ്യാൽ സ്വദേശി ചെരിഞ്ഞ പറമ്പത്ത് അമീറാണ് (23) മരിച്ചത്. ദോഹ ടോപ് ടവർ ട്രേഡിംഗ് കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ: തിനൂർ മോന്തോമ്മലിലെ പരേതനായ കായക്കൂൽ അന്ത്രുവിന്റെ മകൾ അർശിന.
പിതാവ്: ദോഹ ഖത്തർ ഹാൻഡ് ബോൾ അസോസിയേഷനിൽ ജോലി ചെയ്തിരുന്ന സി.പി അബ്ദുല്ല. മാതാവ്: നസീമ.
സഹോദരങ്ങൾ: ദോഹയിലുള്ള അസ്മിൽ, ഹസ്നത്ത്, മുഹമ്മദ് അൻഷിഫ്.

Related UPdates