25
Sunday
July 2021

25
Sunday
July 2021

വാർത്ത

ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം നൽകി

16th of July 2021

വാണിമേൽ:  ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക്  അനുവദിച്ച രണ്ട് മുച്ചക്ര വാഹനങ്ങൾ  ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം  നജ്മ ,വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ എന്നിവർ  ചേർന്നു നിർവഹിച്ചു. വാർഡ് മെമ്പർ എം.കെ.മജീദ്, വികസന സമിതി കൺവീനർ  ഉബൈദ് കുറ്റിയിൽ, മൊയ്തു ചീക്കപ്പുറത്ത്, അസ്കർ കെ.പി,  ഷഫീക് കെ.കെ, എന്നിവർ സന്നിഹിതരായി.

Related UPdates