13
Thursday
May 2021

13
Thursday
May 2021

വാർത്ത

കുറ്റ്യാടിയിലെ വിജയം: കേക്ക് മുറിച്ച് വിജയാഹ്ലാദം പങ്കിട്ട് കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

3rd of May 2021

കുറ്റ്യാടി:  നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എൽ ഡി എഫ്  നേതാക്കളുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചു വിജയം ആഘോഷിച്ചു. കക്കട്ടിൽ എ.കെ.ജി സെന്ററിൽ വെച്ചാണ്  കേക്ക് മുറിച്ചത്. കെ.കെ ലതിക, സത്യൻ മൊകേരി, മുഹമ്മദ് കക്കട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
333 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനർഥിയും സിറ്റിംഗ് എം.എൽ.എയുമായ പാറക്കൽ അബ്ദുല്ലയെ ഇദ്ദേഹം പരാജയപ്പെടുത്തിയത്.

Related UPdates