13
Thursday
May 2021

13
Thursday
May 2021

വാർത്ത

എൽ.ഡി.എഫ് നേതാക്കൾക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ഇ.കെ വിജയൻ

3rd of May 2021

നാദാപുരം: നാദാപുരം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർ ഇ കെ വിജയൻ്റെ വിജയത്തിൽ എൽ ഡി എഫ് മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ നിയുക്ത എം എൽ എ ഇ കെ വിജയൻ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്ക് വെച്ചു. സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി പി കുഞ്ഞികൃഷണൻ, ഏരിയ സെക്രട്ടറി പി പി ചാത്തു, ജില്ല കമ്മിറ്റി അംഗം കെ കൃഷ്ണൻ, സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ.പി ഗവാസ്, ടി കെ രാജൻ, പി എം നാണു, കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത ,ടി കെ രാഘവൻ, കെ ജി ലത്തീഫ് എന്നിവർ പങ്കെടുത്തു. 

 

Related UPdates