11
Sunday
April 2021

11
Sunday
April 2021

വാർത്ത

ചേലക്കാട് എം.എൽ.പി സ്കൂളിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ വൈകി

6th of April 2021

നാദാപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം നിയോജക മണ്ഡലത്തിലെ 180 നമ്പർ ബൂത്തിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ വൈകി. ബൂത്തിലെത്തിച്ച മെഷീൻ മോക് പോളിംഗിൽ തകരാറിലായതിനെ തുടർന്ന് രണ്ടാമത് മെഷീൻ എത്തിച്ചാണ് പോളിംഗ് ആരംഭിച്ചത്. 
ഇവിടെ രാവിലെ മുതൽ കനത്ത പോളിങ് രേഖപ്പെടുത്തി.
സമസ്ത ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാർ ഈ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

Related UPdates