26
Friday
February 2021

26
Friday
February 2021

വാർത്ത

തൊഴിലുറപ്പ് പദ്ധതി : എന്യുമറേറ്റര്മാർക്കുള്ള ശില്പശാല നടത്തി

21st of January 2021

നാദാപുരം: ഗ്രാമ പഞ്ചായത്തിൽ അടുത്ത അഞ്ചു വർഷക്കാലത്തെ തൊഴിലുറപ്പ് പ്രവർത്തികളുടെ രൂപരേഖ  കണ്ടെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നല്കുന്നതിന്നു വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട വാർഡ് തല എന്യുമറേറ്റര്മാർക്കുള്ള ശ്ലിപശാല നടത്തി. ഓരോ വാർഡിൽ നിന്നും 5 പേരാണ് ശില്പശാലയിൽ പങ്കെടുത്തത്. 
പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു . വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയർ പേഴ്സൺമാരായ റീന കിണംബറേമ്മൽ , എം സി സുബൈർ , അസിസ്റ്റന്റ് സെക്രട്ടരി പ്രേമാനന്തൻ , തൊഴിലുറപ്പ് ഉദ്യോഗസ്തന്മരയ മുഹമ്മദ് , പ്രജിത്ത് , ഷംനാദ് എന്നിവർ സംസാരിച്ചു.

Related UPdates