4
Friday
December 2020

4
Friday
December 2020

വിദ്യാഭ്യാസം

ഉമ്മത്തൂർ വിമൻസ് കോളജിൽ പുതിയ കോഴ്സുകൾ

2nd of October 2020

പാറക്കടവ് : ഉമ്മത്തൂർ എസ് .ഐ വിമൻസ്  കോളജിൽ  പുതുതായി രണ്ടു കോഴ്‌സുകൾ  അനുവദിച്ചു. ബി എ സോഷ്യോളജി , ബി എസ് സി സുവോളജി എന്നീ കോഴ്സുകളാണ് അനുവദിച്ചത്. പുതിയ കോഴ്സ് ആയതിനാൽ ഏക ജാലക സംവിധാനത്തിൽ അപേക്ഷ സാധ്യമല്ല. അതിനാൽ കോളേജിൽ നേരിട്ട്  ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. വിശദ വിവരങ്ങൾക്ക്  കോളജ് ഓഫിസുമായി ബന്ധപ്പെടണം. 
നമ്പർ : 0496-2572105, 8304852305.

Related UPdates
newsletter

Subscribe to our email newsletter