11
Sunday
April 2021

11
Sunday
April 2021

ചരമം

ഇളയിടം എൽ പി സ്കൂൾ അധ്യാപകനായ കണ്ണങ്കണ്ടിയിൽ ചന്ദ്രമോഹനൻ നിര്യാതനായി

23rd of September 2020

ഇളയിടം : ഇളയിടം എൽ പി സ്കൂൾ അധ്യാപകനായ കണ്ണങ്കണ്ടിയിൽ ചന്ദ്രമോഹനൻ (സണ്ണി, 48 വയസ്സ്) നിര്യാതനായി. പരേതനായ കുരുമ്പേരി ബാലചന്ദ്രൻ അടിയോടിയുടെ മകനാണ്.  അമ്മ : ശ്രീകുമാരി, ഭാര്യ:രമിള(അധ്യാപിക, ദാറുൽ ഹുദാ നാദാപുരം), മക്കൾ: ദേവാനന്ദ്  (ബിടെക് വിദ്യാർഥി അഹല്യ പാലക്കാട്‌ ), ശ്രേയ (എട്ടാം ക്ലാസ് വിദ്യാർഥിനി, ആർ എ സി കടമേരി). സഹോദരങ്ങൾ ചന്ദ്രലേഖ (വിസിഎം എം എൽ പി വല്ലപ്പുഴ പാലക്കാട്),  ചന്ദ്രജ്യോതി( ഡയറ്റ് കോഴിക്കോട്).

Related UPdates
newsletter

Subscribe to our email newsletter