20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

സി ഐ ടി യു പ്രതിഷേധ സംഗമം

23rd of September 2020

വടകര : രാജ്യത്തെ കർഷകരുടെ ജീവനോപാധി ഇല്ലാതാക്കുന്ന കാർഷിക മേഖല കുത്തക കമ്പനികൾക്ക് തീരെ എഴുതുന്ന എ പി എം സി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടതിന്റെ  പേരിൽ രാജ്യസഭയിൽ നിന്നും  എളമരം കരീം കെ കെ രാഗേഷ് ഉൾപ്പെടെയുള്ള എം പി മാരെ  സസ്പെൻഡ് ചെയ്ത നടപടിയിൽ
 പ്രതിഷേധിച്ച് സിഐടിയു വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് വടകര ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗത്തിൽ ഏരിയാസെക്രട്ടറി 
വി കെ വിനു പി സി സുരേഷ് വേണു കക്കട്ടിൽ എന്നിവർ സംസാരിച്ചു 
എ കുഞ്ഞിരാമൻ ടി പി രാജൻ പി കെ അശോകൻ എന്നിവർ നേതൃത്വം നൽകി

Related UPdates