11
Sunday
April 2021

11
Sunday
April 2021

ചരമം

തറമ്മൽ കുഞ്ഞമ്മദ് ഹാജി (84) നിര്യാതനായി

28th of August 2020

നാദാാപുരം :തൂണേരിയിലെ മത,സാമൂഹിക പ്രവർത്ത്തകനും  പൗരപ്രമുഖനുമായ തറമ്മൽ കുഞ്ഞമ്മദ് ഹാജി (84) നിര്യാതനായി.
ദീർഘകാലം തുണേരി  മഹല്ല് കമ്മറ്റി  പ്രസിഡണ്ടും, മുദ്രപത്ര വേണ്ടറുമായി രുന്നു . 
ഭാര്യ : ഖദീജ പുല്ലൂക്കര . 
മക്കൾ,: എ.ബഷീർ മാസ്റ്റർ (റിട്ട: അധ്യാപകൻ പേരോട് എം.ഐ.എം.എച്ച്.എസ്.എസ്) ജമീല , സാറ.
മരുമക്കൾ: കുഞ്ഞമ്മദ് മീമുള്ളകണ്ടി നരിപ്പറ്റ, അബ്ദുൽ ഗഫൂർ നാഗത്താംകാവിൽ മൂരാട്, ജമീല മാക്കൂൽ പാറക്കടവ്.
സഹോദരങ്ങൾ: അരവലത്ത്  അബ്ദുള്ള ഹാജി, പരേതരായ കല്ലാട്ട് ബിയ്യാത്തു , കുന്നത്ത് കുഞ്ഞിപ്പാത്തു ഓർക്കാട്ടേരി, പുതുക്കുടി അയിശു ,കുനിയിൽ അലീമ.

Related UPdates
newsletter

Subscribe to our email newsletter