11
Sunday
April 2021

11
Sunday
April 2021

ചരമം

വളയത്ത് സി.പി.ഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു

20th of August 2020

നാദാപുരം: വളയത്ത് സി പി ഐ നേതാവ് ഹൃദയാഘാതത്താൽ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. വളയം ലോക്കൽ അസി.സെക്രട്ടറി വണ്ണാർകണ്ടിയിലെ തിരുവങ്ങത്ത് കുമാരൻ (49) ആണ് മരിച്ചത്. കണ്ണവം ഫോറസ്റ്റ് വാച്ചറുമായിരുന്നു. ടി.വി കണ്ടു കൊണ്ടിരിക്കെ ഇന്നലെ രാത്രി ഒമ്പതരയോടെ  വീടിനകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. 
ഭാര്യ: ഷീന ( വളയം മാവേലി സ്റ്റോർ ജീവനക്കാരി).
മക്കൾ :അജ്ഞന ,ആദിദേവ് (വിദ്യാർത്ഥികൾ).
സഹോദരങ്ങൾ: കണ്ണൻ, കുഞ്ഞ്യോണക്കൻ, ടി കണാരൻ (സിപിഐ എം വണ്ണാർ കണ്ടി ബ്രാഞ്ച് കമ്മറ്റി അംഗം), ദേവി.

Related UPdates
newsletter

Subscribe to our email newsletter