11
Sunday
April 2021

11
Sunday
April 2021

ചരമം

മാധ്യമം ദിനപത്രത്തിലെ ജീവനക്കാരൻ വിജയകുമാർ നിര്യാതനായി

14th of August 2020

വളയം: കുയ്തേരിയിലെ പടിഞ്ഞാറയിൽ ജെ.എം വിജയകുമാർ നിര്യാതനായി. ദീർഘകാലം മാധ്യമം ദിനപത്രത്തിൽ ഫീൽഡ് ഓർഗനൈസറായി  പ്രവർത്തിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു അന്ത്യം. പരേതനായ കോൺഗ്രസ് നേതാവ് ജെ.എം കോരന്റ മകനാണ്. അമ്മ ദേവി. സഹോദരങ്ങൾ : ചന്ദ്രൻ ,റീന , ശ്രീജിത്ത്‌

Related UPdates
newsletter

Subscribe to our email newsletter