27
Sunday
September 2020

27
Sunday
September 2020

പ്രതികരണം

വാർത്തയിൽ പിശക് വന്നതിൽ ഖേദിക്കുന്നു

8th of August 2020

കരിപ്പൂർ വിമാന അപകടത്തിൽ വടകര , നാദാപുരം ഭാഗങ്ങളിലെ എല്ലാ യാത്രക്കാരും രക്ഷപ്പെട്ടെന്ന വിവരമാണ് ആദ്യം ലഭിച്ചത് . ഇത് പ്രകാരം  മീഡിയ വിഷൻ ആദ്യം പുറത്തുവിട്ട വാർത്തയിൽ 
രക്ഷപ്പെട്ട നദാപുരം സ്വദേശികൾ നാട്ടിലേക്ക് തിരിച്ചു എന്ന വാചകം   
ഉണ്ടായിരുന്നു.
തെറ്റ് ബോധ്യമായ ഉടൻ  തന്നെ വെബ്‌സൈറ്റിൽ വാർത്ത തിരുത്തുകയും 
ചെയ്തിരുന്നു.  വാർത്തയിൽ അബദ്ധം സംഭവിച്ചതിൽ ഖേദിക്കുന്നു.

ടീം മീഡിയ വിഷൻ

Related UPdates
newsletter

Subscribe to our email newsletter