11
Sunday
April 2021

11
Sunday
April 2021

ചരമം

സി.വി അമ്മോറ്റി ഹാജി നിര്യാതനായി

9th of August 2020

നാദാപുരം : നാദാപുരം ചീരാച്ചം വീട്ടിൽ അമ്മോറ്റി ഹാജി  (96) നിര്യാതനായി. 
നാദാപുരം ജുമാമസ്ജിദ്  
കാരണവർ കുടുംബത്തിലെ അംഗമാണ്.  
മക്കൾ : സി.വി സുബൈർ ഹാജി (സെക്രട്ടറി നാദാപുരം ജുമാമസ്ജിദ്)
സഫിയ  
മരുമക്കൾ:  ഹമീദ്  ചാലപ്പുറം.
സഹോദരങ്ങൾ 
മറിയം, പരേതരായ സി.വി കുഞ്ഞബ്ദുള്ള, കുഞ്ഞാലി
പോക്കർ, അബ്ദുറഹ്മാൻ, കുഞ്ഞിസൂപ്പി.

Related UPdates
newsletter

Subscribe to our email newsletter