11
Sunday
April 2021

11
Sunday
April 2021

ചരമം

പുന്നോളി പൊയിൽ അബ്ദുറഹിമാൻ മുസ്ല്യാർ നിര്യാതനായി

4th of August 2020

ജാതിയേരി: പ്രമുഖ മതപണ്ഡിതനും തലശ്ശേരി കേഴി കുടുംബാംഗവുമായ പുന്നോളി പൊയിൽ  അബ്ദുറഹിമാൻ മുസ്ല്യാർ (80) നിര്യാതനായി. അരനൂറ്റാണ്ട് കാലം പുളിയാവ് മഞ്ചേരി പള്ളി ഖാസിയായും, നാദാപുരം തഅലീമുൽ ഇസ്ലാം മദ്രസ .പെരുവങ്കര സിറാജുൽഹുദ മദ്രസ എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായും ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു.  പ്രമുഖ പണ്ഡിതനായ ശൈഖുനാ  കീഴന ഓറുടെ  ശിഷ്യൻമാരിൽ പ്രധാനിയായിരുന്നു.
ഭാര്യ: ബിയ്യാത്തു.
മക്കൾ: നഫീസ്സ, കദീശ്ശ 'മറിയം, സഫിയ, ഹഫ്സത്ത്, റംല, സൗദ, ആയിഷ,
കുഞ്ഞബ്ദുല്ല, ( ദുബൈ)  മുഹമ്മദ്, ഹംസ, ഉമ്മർ മാസ്റ്റർ (സി.സി.യു.പി അധ്യാപകൻ),
മരുമക്കൾ:
അബൂബക്കർ പെരുവങ്കര, ഹംസ വരിക്കോളി, കുഞ്ഞി കോയ തങ്ങൾ ചേലക്കാട്, ഹാരിസ് ബാഖവി കടമേരി ,യൂസഫ് മുസല്യാർ ചേരാപുരം, ബഹാഉദ്ധീൻ റഹ് മാനി നിട്ടൂർ, അബ്ദുല്ല വരിക്കോളി, നിസാർ ദാറാനി വേവം,
റൈഹാനത്ത് വരിക്കോളി, റംല കുയ് തേരി ,റമീസ ചേലക്കാട്, സഫീദ പാറാട്
സഹോദരങ്ങൾ:
അബൂബക്കർ മുസ്ല്യാർ, ഫാത്തിമ, പരേതരായ യൂസഫ്, ആയിഷ, നഫീസ്സ

Related UPdates
newsletter

Subscribe to our email newsletter