11
Sunday
April 2021

11
Sunday
April 2021

ചരമം

പുറമേരിയിലെ കാര്യാട്ടുമ്മൽ കുളമുള്ളതിൽ കുഞ്ഞബ്ദുല്ല നിര്യാതനായി

19th of July 2020

നാദാപുരം : പുറമേരിയിലെ കാര്യാട്ടുമ്മൽ  കുളമുള്ളതിൽ കുഞ്ഞബ്ദുല്ല 53 നിര്യാതനായി. ഇന്ന് കാലത്ത് ഹൃദയാഘാതത്തെ തുടർന്നാണ് മരണം .
പരേതനായ മൊയ്തുവിന്റെയും മാമിയുടെയും മകനാണ്.
ഭാര്യ : സുലൈഖ .
മക്കൾ : അഫ്സൽ( ഖത്തർ ) , അഫ്സിന.
മരുമകൻ : ഷാഹിദ് അറക്കിലാട് വടകര.

Related UPdates
newsletter

Subscribe to our email newsletter