11
Sunday
April 2021

11
Sunday
April 2021

ചരമം

തെങ്ങിൽ നിന്ന് വീണ് ആംബുലൻസ് ഡ്രൈവർ മരിച്ചു

11th of July 2020

നാദാപുരം : ഇളനീർ പറിക്കാൻ തെങ്ങിൽ കയറിയ യുവാവ് താഴേക്ക് വീണു മരിച്ചു. 
കല്ലാച്ചി വിംസ് ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവർ വിലങ്ങാട് സ്വദേശി  ജോമോനാണ് മരിച്ചത്. മൃതദേഹം  വടകര ആശുപത്രിയിൽ.

Related UPdates
newsletter

Subscribe to our email newsletter