11
Tuesday
August 2020

11
Tuesday
August 2020

വിദ്യാഭ്യാസം

കുന്നുമ്മൽ ഉപജില്ലാ വോളി : കുറ്റ്യാടി ഹയർ സെക്കണ്ടറിക്ക് ഇരട്ട കിരീടം

2nd of October 2019

കുറ്റ്യാടി : വട്ടോളിയിൽ നടന്ന കുന്നുമ്മൽ സബ്-ജില്ലാ വോളിബോൾ മത്സരത്തിൽ കുറ്റ്യാടി ഗവ .ഹയർ സെക്കണ്ടറിക്ക് ഇരട്ട കിരീടം . ജൂനിയർ വിഭാഗത്തിൽ വേളം ഹയർ സെക്കണ്ടറിയും സീനിയർ വിഭാഗത്തിൽ വട്ടോളി ഹയർ സെക്കണ്ടറിയുമാണ് റണ്ണേഴ്സ് അപ് .

Related UPdates
newsletter

Subscribe to our email newsletter