11
Sunday
April 2021

11
Sunday
April 2021

ചരമം

നെച്ചോളി ടി.കെ പോക്കർ ഹാജി നിര്യാതനായി

20th of June 2020

പാറക്കടവ്: പൗര പ്രമുഖനും പാറക്കടവ് മഹല്ല് കമ്മറ്റി വൈസ് പ്രസിഡൻ്റും സജീവ ലീഗ് പ്രവർത്തകനുമായ നെച്ചോളി ടി.കെ പോക്കർ ഹാജി 63 നിര്യാതനായി. താനക്കോട്ടൂർ ശിഹാബ് തങ്ങൾ നൂറുൽ ഇസ്ലാം മദ്രസ സ്ഥാപകനും ജീവിതാവസാനം വരെ അതിൻ്റെ പ്രസിഡൻ്റുമായിരുന്നു. വളരെ കാലം പാറക്കടവിലെ കച്ചവടക്കാരനായിരുന്നു. പൗര പ്രമുഖൻ മർഹും ടി.കെ കുഞ്ഞബ്ദുല്ല ഹാജിയുടെ മകനാണ്.
ഭാര്യ:  നഫീസു.
മക്കൾ:  ഷംസു, ഹാജറ.
ജാമാതാക്കൾ:  അലി കൊളവല്ലൂർ, തറുവയിഹാജി ഉമ്മത്തൂർ.
സഹോദരങ്ങൾ:  ഹംസ, ഹമീദ് ഹാജി, അഷ്റഫ്, കുഞ്ഞമ്മത് കുട്ടി, മുഹമ്മദലി, കുഞ്ഞിപ്പാത്തു, ആസ്യ.

Related UPdates
newsletter

Subscribe to our email newsletter