11
Sunday
April 2021

11
Sunday
April 2021

ചരമം

ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

6th of June 2020

ഇരിങ്ങണ്ണൂർ: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു ഇരിങ്ങണ്ണൂരിലെ കൊല്ലൻ്റവിട ഗോപാലൻ്റെ മകൻ സുധീഷ് ( ഉണ്ണി 38 വയസ്സ്) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി  നിര്യാതനായത്. ഇരിങ്ങണ്ണൂരിൽ അൽ ടെച്ച് അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പ് നടത്തുകയായിരുന്നു. 
അമ്മ: ദേവി.
സഹോദരങ്ങൾ: നിധീഷ്, നിഷ. 
ഇന്ന് രാവിലെ 10 മണിക്ക് വീട്ടുപരിസരത്ത് ശവസംസ്കാരം നടത്തി .10 മണി വരെ ഇരിങ്ങണ്ണൂർ ടൗണിൽ ഹർത്താലാചരിച്ചു.

Related UPdates
newsletter

Subscribe to our email newsletter