20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

രയരോത്ത് മൊയ്തു ഹാജി ഒമാനിൽ നിര്യാതനായി

26th of May 2020

നാദാപുരം : ചേലക്കാട് രയരോത്ത് മൊയ്തു ഹാജി 60 ഒമാനിൽ നിര്യാതനായി. കഴിഞ്ഞ 35 വർഷക്കാലമായി ഒമാനിൽ വ്യാപാരിയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. 
ഭാര്യ : സുബൈദ.
മക്കൾ : ഷാനവാസ്, ഷഹന, മുഹമ്മദ്.
സഹോദരങ്ങൾ : ഇബ്രാഹിം , സൂപ്പി , ഖാദർ ,
ഹമീദ് , റഷീദ് , ആയിശ , മാമി , സുബൈദ .

Related UPdates