11
Sunday
April 2021

11
Sunday
April 2021

ചരമം

പടയൻ മുസ നിര്യാതനായി

16th of May 2020

വാണിമേൽ : താവോട്ടു മുക്കിലെ നെല്യാംപുറത്ത്  പടയൻ മുസ (73) നിര്യാതനായി.

ഭാര്യ: സഫിയ

മക്കൾ: ഫൈസൽ, സമീർ, ഷമീമ.
മരുമകൻ :  ബഷീർ.
സഹോദരങ്ങൾ : അമ്മദ് മാസ്റ്റർ, അബ്ദുല്ല ഹാജി, പരേതനായ ആലി ഹസ്സൻ, അന്ത്രു, ഡോ. കുഞ്ഞാലി, മാമി ഹജ്ജുമ്മ, പരേതയായ കുത്തിപ്പാത്തു. 

Related UPdates
newsletter

Subscribe to our email newsletter