11
Sunday
April 2021

11
Sunday
April 2021

ചരമം

ചാലിൽ അബ്ദുള്ള പുത്തൂരിടത്തിൽ നിര്യാതനായി

27th of April 2020

നാദാപുരം:നരിക്കാട്ടേരി ചാലിൽ അബ്ദുള്ള(72) പുത്തൂരിടത്തിൽ  നിര്യാതനായി. 
ഭാര്യ: നഫീസ കൊല്ലന്റവിട.
മക്കൾ: റൈഹാനത്ത്, ഷമീന, റംഷാദ്, സറീന.
മരുമക്കൾ: കുഞ്ഞബ്ദുള്ള കാവുതിയാം പറമ്പത്ത് നമ്പ്യത്താംകുണ്ട്. ബഷീർ ആലക്കൽ കുമ്മങ്കോട്. നൗഫൽ നങ്ങാണ്ടിയിൽ ഭൂമിവാതുക്കൽ.
സഹോദരങ്ങൾ : പരേതനായ സൂപ്പി, ഖാദർഹാജി ചാലിൽ, അന്ത്രുഹാജി ചാലിൽ, ആയിഷ ചാലിൽ.

Related UPdates
newsletter

Subscribe to our email newsletter