11
Sunday
April 2021

11
Sunday
April 2021

ചരമം

പിലാതോട്ടത്തിൽ അമ്മത് നിര്യാതനായി

22nd of April 2020

നാദാപുരം: ചെക്ക്യാട് പിലാതോട്ടത്തിൽ അമ്മദ് 67 നിര്യാതനായി. ദീർഘ കാലം പ്രവാസ ജീവിതം നയിച്ചിരുന്നു. 
ഭാര്യ:  മറിയം 
മക്കൾ:  അഷ്റഫ്,  നാസർ, ആയിഷ, സൈനബ.
മരുമകൻ : കടവത്ത്കണ്ടി അബ്ദുല്ല

Related UPdates
newsletter

Subscribe to our email newsletter