11
Sunday
April 2021

11
Sunday
April 2021

ചരമം

എടപ്പള്ളി അബ്ദുല്ലക്കുട്ടി ഹാജി നിര്യാതനായി

19th of April 2020

വാണിമേൽ : ഭൂമിവാതുക്കലിലെ മത രാഷ്ടീയ സാമൂഹ്യ പ്രവർത്തകൻ എsപ്പള്ളി അബ്ദുല്ലക്കുട്ടി ഹാജി 70 നിര്യാതനായി. ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട്, വാർഡ് ലീഗ് കമ്മിറ്റി പ്രസിഡണ്ട് എന്നി നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്. ഭൂമിവാതുക്കൽ നൂറുൽ ഹുദാ മദ്രസ്സയിൽ അധ്യാപകനായിരുന്നു. ഇപ്പോൾ വെള്ളിയോട്  മദ്രസാ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു .
ഭാര്യ: മാമി.
മക്കൾ: നൗഫൽ, സവാദ്, ഹാജറ, സാബിറ, സമീറ, റസീന.
മരുമക്കൾ : ആലിഹസൻ തെക്കത്ത്കണ്ടി,, അമ്മത് പട്ടാണീൻ്റവിട (കുറുവന്തേരി), നൗഷാദ് തിരുവട്ടേരി (നരിപ്പറ്റ), ഇഖ്‌ബാൽ മണ്ണംകണ്ടി ( നരിപ്പറ്റ).
സഹോദരങ്ങൾ: അമ്മത്,അയിശു .

Related UPdates
newsletter

Subscribe to our email newsletter