20
Thursday
January 2022

20
Thursday
January 2022

അഭിമുഖം

ഖത്തർ കെ എം സി സി കെ ടി ഗഫൂർ സ്മാരക പുരസ്‌കാരം : ടി വി കമറുദ്ധീന്‌

21st of September 2019

ഖത്തർ കെ എം സി സി കെ ടി ഗഫൂർ സ്മാരക പുരസ്‌കാരം : ടി വി കമറുദ്ധീന്‌

ഖത്തർ കെഎംസിസി നരിപ്പറ്റ പഞ്ചായത്ത് കമ്മറ്റിയുടെ കെ ടി ഗഫൂർ സ്മാരക പുരസ്‌കാരത്തിന് ടി വി കമറുദ്ധീൻ അർഹനായി. കഴിഞ്ഞ പ്രളയകാലങ്ങളിൽ ഉൾപ്പടെ സാമൂഹിക രംഗത്തെ സജീവ ഇടപെടലിനാണ് പുരസ്‌കാരം. 2019 ഒക്ടോബര് 11ന് ഖത്തർ കെഎംസിസി ഹാളിൽ നടക്കുന്ന പഞ്ചായത്ത് സമ്മേളനത്തിൽ പുരസ്‌കാരം കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.

Related UPdates
newsletter

Subscribe to our email newsletter