13th of May 2022
വടകര : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറികളില്‍ ഒന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പ്രകാരം സ്വര്‍ണവിലയിലും ഫെയര്‍പ്രൈസ് പോളിസി പ്രകാരം പണിക്കൂലിയിലും വിലക്കുറവ് ഈടാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വന്‍ നേട്ടം.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പോളിസി പ്രകാരം രാജ്യത്ത് എവിടെയും സ്വര്‍ണത്തിന് ഒരേ വിലയാണ് ഈടാക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 മുതല്‍ 350 രൂപ വരെ വില കുറച്ച് നല്കാന് കമ്പനിക്ക് കഴിയുുണ്ട്. വിവാഹപാര്‍ട്ടികള്‍ക്ക് വിലയുടെ 5% മുതല്‍ നല്കി അഡ്വാന്‍സ് ബുക്ക് ചെയ്യാമെന്നതും ഏറെ ആശ്വാസകരമാണ്. 22 കാരറ്റ് ഹാള്‍മാര്‍ക്ക് ചെയ്ത വൈവിധ്യമായ ആഭരണങ്ങള്‍ 2.9% മുതല്‍ പണിക്കൂലിയില്‍ ലഭ്യമാണ്.
Subscribe to our email newsletter