29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

മൊഞ്ചിൽ മികവേറും നാദാപുരത്ത് ഇനി വി ബ്രൈഡിന്റെ വസ്ത്ര വിസ്മയം

14th of April 2022

നാദാപുരം: മൊഞ്ചിൽ മികവേറും നാദാപുര ത്തിന്റെ മണ്ണിൽ വസ്ത്ര വിസ്മയങ്ങളിൽ വൈവിധ്യം തീർക്കാൻ വി ബ്രൈഡ് എത്തുന്നു. മൈലാഞ്ചി ചുവപ്പിൻ മൊഞ്ചേറും പെരുന്നാളിൽ പുത്തനുടുപ്പിൽ മഴവില്ല് തീർക്കാൻ വൈവിധ്യമാർന്ന സെലെക്ഷനാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് കാലത്ത് 11.30ന് പാണക്കാട്  സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും. ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും

Related UPdates