29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

നാദാപുരം പള്ളിയുടെ അറ്റകുറ്റപ്പണികൾ പുരാവസ്തു വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി.

11th of April 2022

നാദാപുരം: മഴയിലും, കാറ്റിലും  നാദാപുരം പള്ളിക്കുണ്ടായ  നാശ നഷ്ടങ്ങൾ പരിശോധിച്ച് പള്ളിയുടെ എല്ലാ അറ്റകുറ്റപ്പണികളും ഏറ്റെടുക്കാൻ പുരാവസ്തു വകുപ്പ് തയ്യാറാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. 
ഇന്ന് ഉച്ച തിരിഞ്ഞ് പള്ളി സന്ദർശിച്ച ശേഷമാണ് കമ്മിറ്റി ഭാരവാഹികളെ മന്ത്രി ഇക്കാര്യം അറിയിച്ചത്. 
കിഴക്കെ മഠത്തിൽ അബ്ദുല്ല, വി എ മുഹമ്മദ് ഹാജി, കെ ജി അസീസ്, കുരുമ്പേത്ത് അബ്ദുല്ല, കെ ജി ലത്തീഫ്, കെ കെ ജാഫർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

Related UPdates