29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

ജാതിയേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം സി.പിഐ (എം) ജാതിയേരി ബ്രാഞ്ച് മെംബറുമായിരുന്ന കെ.പി ശങ്കരൻ കിഴക്കെ പറമ്പത്ത് (95) നിര്യാതനായി

30th of April 2022

നാദാപുരം: ജാതിയേരിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം സി.പിഐ (എം) ജാതിയേരി ബ്രാഞ്ച് മെംബറുമായിരുന്ന കെ.പി ശങ്കരൻ കിഴക്കെ പറമ്പത്ത് (95) നിര്യാതനായി. 
ഭാര്യ: മൊട്ടംതറമൽ മാണി (വിലാതപുരം).
മക്കൾ: രാജൻ, ദേവി (റിട്ട. ട്രഷറി തലശ്ശേരി), രാധ (സി.പി.ഐ.എം കുഞ്ഞല്ലൂർ ബ്രാഞ്ച് മെംബർ) ലീല, കെ.പി രാജീവൻ (സി.പി.ഐ.എം ചെക്യാട് ലോക്കൽ കമ്മിറ്റി അംഗം, ചെക്യാട് സർവ്വീസ് സഹകരണ ബേങ്ക് കുറുവന്തേരി ബ്രാഞ്ച് മാനേജർ), രാജു. 
മരുമക്കൾ: ചന്ദ്രി (കുനിങ്ങാട്), ഗണേശൻ (തലശ്ശേരി ), ഗോപാലൻ (കുനിങ്ങാട്), പരേതനായ മോഹനൻ(മരുതോങ്കര), ഗിരിജ (നരിപ്പറ്റ), ഷീജ (ചെക്യാട്).

Related UPdates