17
Tuesday
May 2022

17
Tuesday
May 2022

പ്രവാസം

ചെറുവണ്ണൂർ സ്വദേശി സലാലയിലെ പള്ളിയിൽ വെടിയേറ്റു മരിച്ചു

29th of April 2022

സലാല: കോഴിക്കോട് ചെറുവണ്ണൂർ കക്കരമുക്ക് സ്വദേശി നിത്തൽ തറമേൽ മൊയ്തീനാണ് മരിച്ചത്. അമ്പത്തിയാറ് വയസ്സയിരുന്നു.സലാല സാദയിലെ ഖദീജ മസ്ജിദിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മൃതദേഹത്തിന് സമീപം വലിയൊരു തോക്കും കണ്ടെത്തിയിട്ടുണ്ട്. പോലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചിട്ടുണ്ട്.

Related UPdates
newsletter

Subscribe to our email newsletter